Posts

Showing posts from June, 2025

മഴക്കാലത്ത് ശ്രദ്ധിക്കേണ്ട ആരോഗ്യവും ഭക്ഷണ ശീലങ്ങളും – മലയാളികളുടെ സ്വന്തം മാർഗ്ഗങ്ങൾ!(malayali-monsoon-health-food-tips)

Image
മഴക്കാലത്ത് ആരോഗ്യം സംരക്ഷിക്കേണ്ട മാർഗങ്ങൾ, നാടൻ ഭക്ഷണ ശീലങ്ങൾ, കഷായം, തുളസിയില കഞ്ഞി തുടങ്ങി മലയാളികളുടെ ട്രഡീഷണൽ വഴികൾ. മഴക്കാലത്ത് ശ്രദ്ധിക്കേണ്ട ആരോഗ്യവും ഭക്ഷണ ശീലങ്ങളും – മലയാളികളുടെ സ്വന്തം മാർഗ്ഗങ്ങൾ! മഴക്കാലം തുടങ്ങി. ഈ സീസണിൽ നമ്മുടെ ആരോഗ്യം മാത്രമല്ല, ഭക്ഷണ ശീലങ്ങളും ജീവിതശൈലിയും ശ്രദ്ധിക്കേണ്ടതാണ്. മലയാളിയുടെ ജീവിതത്തിലെ മഴക്കാല അനുഭവങ്ങളും, പഴമയുടെ അറിവുകളും ചെറിയ രൂപത്തിൽ പങ്കുവെക്കുകയാണ് ഇവിടെ ഈ കുറിപ്പിൽ. ☔️ 1. ആരോഗ്യ സംരക്ഷണ മാർഗ്ഗങ്ങൾ: ❖ കഷായം കുടിക്കുക – ഇഞ്ചി, തുളസി, കുരുന്തോട്ടി എന്നിവ ചേർത്ത് തയ്യാറാക്കുന്ന കഷായം പ്രതിദിനം 1 ഗ്ലാസ്. ❖ ചൂടുള്ള വെള്ളം കുടിക്കുക – ശീതക്കാറ്റ് ( കുളിരു, വിറയൽ )കുറയ്ക്കാൻ സഹായിക്കും. ❖ തലച്ചൊറിച്ചിലും എളുപ്പത്തിൽ വരുന്ന സൈനസ് പ്രശ്നങ്ങൾക്കും ഇന്ഹലേഷൻ നല്ലതാണ്. 🍲 2. ഭക്ഷണ ശീലങ്ങൾ: ❖ തേങ്ങ എണ്ണയിൽ ചൂട്പഴംപൊരി,ചൂട് ഉഴുന്നുവട, ചോറിനൊപ്പം ഉള്ള കാന്താരി മുളക് - പുളി - ചെറിയുള്ളി,ഉണക്ക ചെമ്മീൻ തേങ്ങ ചമ്മന്തി മഴക്കാലത്തെ മലയാളിയുടെ മനസ്സറിഞ്ഞ വിഭവങ്ങൾ. ❖ തുളസിയില ചേർത്ത കഞ്ഞി – ദഹനം സഹായിക്കും. ❖ പച്ചക്കറികൾ, ഓർഗാനിക് ഇലച്ചെടികൾ – കൃത്യമായി ...
Image
പയ്യന്നൂർ – രാമന്തളി കവ്വായി - മാടക്ക  കണ്ണൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന പയ്യന്നൂർ കേരളത്തിന്റെ വടക്കൻ ഭാഗത്തെ സാംസ്‌കാരികസമ്പന്നമായ ഒരു ടൌൺ . സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക്  പയ്യന്നൂർ ആണ് ആശ്രയം ഈ പ്രദേശം ഇന്ന് ഒരു പ്രാദേശിക ടൗൺ കേന്ദ്രമായി വളർന്നു കഴിഞ്ഞിരിക്കുന്നു. പയ്യന്നൂർ  എഴിമലയും  കവ്വായികായലും  ഈ പ്രദേശത്തിന്റെ നൈസർഗിക സൗന്ദര്യം വർദ്ധിപ്പിക്കുന്നു. പ്രകൃതിദൃശ്യങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും എഴിമല:  ഏഴിമല കാണേണ്ട കാഴ്ചയാണ്. വളരെ പ്രകൃതി മനോഹരം  കവ്വായി : backwater boating-നുള്ള മികച്ച ലൊക്കേഷൻ. പ്രദേശിക തീരദേശകേന്ദ്രങ്ങൾ.രാമന്തളി കവ്വായി, മാടക്ക  വിസിറ്റർമാരുടെ എണ്ണം പ്രതിദിനം കൂടിക്കൂടി വരുന്നുണ്ട്  പയ്യന്നൂർ നഗരം ആണെങ്കിൽ പണ്ടുമുതലേ സമീപ പ്രദേശത്തെ ആളുകൾ എല്ലാ ആവശ്യങ്ങൾക്കും ആശ്രയിക്കുന്ന നഗരമാണ്.  പത്തായിരത്തിനു മുകളിൽ ആളുകൾ ദിവസവും ഈ നഗരം സന്ദർശിക്കുന്നുണ്ടാവും കൃത്യമായിട്ടറിയില്ല എങ്കിലും ഈ ടൌൺ വീഥികൾ എപ്പോളും തിരക്കേറിയതാണ് . സന്ദർഷകരിൽ ഭൂരിഭാഗവും പ്രാദേശിക യാത്രക്ക...