മഴക്കാലത്ത് ശ്രദ്ധിക്കേണ്ട ആരോഗ്യവും ഭക്ഷണ ശീലങ്ങളും – മലയാളികളുടെ സ്വന്തം മാർഗ്ഗങ്ങൾ!(malayali-monsoon-health-food-tips)



മഴക്കാലത്ത് ആരോഗ്യം സംരക്ഷിക്കേണ്ട മാർഗങ്ങൾ, നാടൻ ഭക്ഷണ ശീലങ്ങൾ, കഷായം, തുളസിയില കഞ്ഞി തുടങ്ങി മലയാളികളുടെ ട്രഡീഷണൽ വഴികൾ.

മഴക്കാലത്ത് ശ്രദ്ധിക്കേണ്ട ആരോഗ്യവും ഭക്ഷണ ശീലങ്ങളും – മലയാളികളുടെ സ്വന്തം മാർഗ്ഗങ്ങൾ!

മഴക്കാലം തുടങ്ങി. ഈ സീസണിൽ നമ്മുടെ ആരോഗ്യം മാത്രമല്ല, ഭക്ഷണ ശീലങ്ങളും ജീവിതശൈലിയും ശ്രദ്ധിക്കേണ്ടതാണ്. മലയാളിയുടെ ജീവിതത്തിലെ മഴക്കാല അനുഭവങ്ങളും, പഴമയുടെ അറിവുകളും ചെറിയ രൂപത്തിൽ പങ്കുവെക്കുകയാണ് ഇവിടെ ഈ കുറിപ്പിൽ.

☔️ 1. ആരോഗ്യ സംരക്ഷണ മാർഗ്ഗങ്ങൾ:

❖ കഷായം കുടിക്കുക – ഇഞ്ചി, തുളസി, കുരുന്തോട്ടി എന്നിവ ചേർത്ത് തയ്യാറാക്കുന്ന കഷായം പ്രതിദിനം 1 ഗ്ലാസ്.

❖ ചൂടുള്ള വെള്ളം കുടിക്കുക – ശീതക്കാറ്റ് ( കുളിരു, വിറയൽ )കുറയ്ക്കാൻ സഹായിക്കും.

❖ തലച്ചൊറിച്ചിലും എളുപ്പത്തിൽ വരുന്ന സൈനസ് പ്രശ്നങ്ങൾക്കും ഇന്ഹലേഷൻ നല്ലതാണ്.

🍲 2. ഭക്ഷണ ശീലങ്ങൾ:

❖ തേങ്ങ എണ്ണയിൽ ചൂട്പഴംപൊരി,ചൂട് ഉഴുന്നുവട, ചോറിനൊപ്പം ഉള്ള കാന്താരി മുളക് - പുളി - ചെറിയുള്ളി,ഉണക്ക ചെമ്മീൻ തേങ്ങ ചമ്മന്തി മഴക്കാലത്തെ മലയാളിയുടെ മനസ്സറിഞ്ഞ വിഭവങ്ങൾ.

❖ തുളസിയില ചേർത്ത കഞ്ഞി – ദഹനം സഹായിക്കും.

❖ പച്ചക്കറികൾ, ഓർഗാനിക് ഇലച്ചെടികൾ – കൃത്യമായി കഴിക്കുക.

🌿 3. നാടൻ പരിഹാരങ്ങൾ:

❖ മുളകുതൈല: തലവേദനയ്ക്ക് നല്ലത്.

❖ വേപ്പ് ഇല കുളി: ചൊറിച്ചിലും തൊലി പ്രശ്നങ്ങൾക്കുമെതിരെ.

❖ കുരുമുളക്, ഇഞ്ചി ചേർത്ത തേൻ: ചുമയ്ക്കും കഴൽക്കുമെതിരെ.

📌 4. എന്തിനും മുമ്പ്, നമ്മുടെ പഴയമ്മക്കാരുടെ  അറിവ് മനസ്സിലാക്കുക.

മഴക്കാലം ഒരു അനുഭവമാണ്. ആ അനുഭവം ശരിയായ രീതിയിൽ ആസ്വദിക്കാനും, ആരോഗ്യവും സംരക്ഷിക്കാനും നാം തയ്യാറാകണം.

📢 അവസാനത്തിൽ പറയാനുള്ളത് 

ഇത് പോലെ നിങ്ങൾക്കറിയാവുന്ന നാടൻ പരിഹാരങ്ങൾ അല്ലെങ്കിൽ മഴക്കാല കറികൾ, താഴെ കമന്റ് ചെയ്യൂ! നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങൾ വരാനിരിക്കുന്ന പോസ്റ്റുകളിൽ ചേർക്കും! ❤️





















Comments

Post a Comment

നന്ദി. ദയവായി വിനയപൂർവമായ ഭാഷയിൽ കമന്റ് ചെയ്യുക. നിങ്ങളുടെ അഭിപ്രായം അമൂല്യമാണ്!

Popular posts from this blog

എലോൺ മസ്‌ക് - ഒരു ആധുനിക ലോക വിപ്ലവകാരി, അല്ലേ???|Elon Musk – A Modern World Revolutionist, Isn’t He???

രാത്രി വൈകിയുള്ള ഉറക്കം അപകടകരമാകുന്നത് എന്തുകൊണ്ട്? മലയാളലി സ്‌ക്രീൻwhy-late-night-sleep-is-dangerous?