Posts

Green Tea Benefits in Malayalam

    https://latestnewsscreen.blogspot.com/   Green Tea Benefits in Malayalam 🌿 ഗ്രീൻ ടീ – ശരീരത്തിനും മനസിനും ഉന്മേഷം നിറക്കുന്ന പാനീയം നമ്മിൽ പലരും ദിവസവും ഒരു കപ്പ് ചായ കുടിക്കാറുണ്ട്. എന്നാൽ സാധാരണ കട്ടൻ ചായ പോലെയുള്ള  മറ്റൊരു ആരോഗ്യകരമായ വഴിയും ഉണ്ട് — ഗ്രീൻ ടീ . അത് ശരീരത്തെയും മനസിനെയും തണുപ്പിക്കുന്നതുമല്ല, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതുമാണ്. 🍃 ഗ്രീൻ ടീ എന്താണ്? ഗ്രീൻ ടീ, Camellia sinensis എന്ന ചെടിയില നിന്നാണ് ഉണ്ടാക്കുന്നത്. ഇതിനു കറുത്ത നിറം അല്ല സാധാരണ കറുത്ത ചായ പോലെ ഇത് മുഴുവൻ ഓക്സിഡൈസ് ചെയ്യാറില്ല.  അതുകൊണ്ട് തന്നെയാണ് ഇതിൽ കൂടുതൽ ആന്റി ഓക്സിഡന്റുകളും പോഷക ഘടകങ്ങളും നിലനിൽക്കുന്നത്. 💚 ഗ്രീൻ ടിയുടെ പ്രധാന ഗുണങ്ങൾ മെടബോളിസം വർധിപ്പിക്കുന്നു – ശരീരത്തിലെ കൊഴുപ്പ് കുറക്കാൻ സഹായിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു – കൊളസ്റ്റ്രോൾ നില ശരിയായി നിലനിർത്താൻ സഹായിക്കുന്നു. ഓർമ്മ ശക്തി കൂട്ടുന്നു – കഫെയിനും L-theanine നും ചേർന്നുള്ള പ്രഭാവം മനസ്സിനെ ചുറുചുറുക്കോടെ നിലനിർത്തും. ആന്റി ഓക്സിഡന്റുകൾ സമൃദ്ധം – ശരീരത്തിലെ വിഷവസ്തുക്കൾ...

🕋 നിങ്ങൾക്കും മുഹമ്മദ് നബിയുടെ (ﷺ) അടുത്ത ആളാകാം! ജീവിതവിജയം നേടാൻ ഏറ്റവും പവർഫുൾ സലാത്ത് ഇതാ

Image
  🕋 നിങ്ങൾക്കും മുഹമ്മദ് നബിയുടെ (ﷺ) അടുത്ത ആളാകാം! ജീവിതവിജയം നേടാൻ ഏറ്റവും പവർഫുൾ സലാത്ത് ഇതാ ✍️ Malayali Screen | ആത്മീയത | ഇസ്‌ലാം | വിജയ ജീവിതം ഇസ്‌ലാമിക വിശ്വാസത്തിൽ ഓരോ വാക്കിനും ഓരോ ഓർക്കലിനും തുല്യങ്ങളില്ലാത്ത ആത്മീയ ശക്തിയുണ്ട്. നമ്മുടെ ഹൃദയം ശുദ്ധീകരിക്കുകയും ആത്മാവിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന പവിത്രമായ അമലുകളിൽ ഒന്നാണ് സ്വലാത്ത്  🌟 "— സ്വലാത്ത് നിങ്ങളുടെ ലോകം മാറ്റും! മനസ്സിനകത്തുള്ള വിഷാദം മാറ്റാനും, ആത്മാവിന് തണൽ നൽകാനും, ജീവിതം വിജയകരമാക്കാനും ഒരു ചെറിയ വാക്ക് മതിയാകും  — സലാത്ത് .സ്വലാത്തുകൾ വളരെ മനോഹരമാണ്  🌟 സലാത്തിന്റെ പ്രത്യേകതകൾ 1. 🔁 ഒരു സലാത്ത് ചൊല്ലിയാൽ അതിനു പത്തു ഗുണം ഹദീസ്: "ആര് എങ്കിലും എനിക്ക് ഒരു സ്വലാത്ത് ചൊല്ലിയാൽ , അതിന് പ്രത്യുപകരമായി അല്ലാഹു അവന്‌ പത്തു ഇരട്ടി നന്മകൾ അനുഗ്രഹിക്കും."(സഹീഹ് മുസ്ലിം) 2. 🤲 പ്രാർത്ഥനകൾ കബൂൽ ആവാൻ സഹായിക്കും പ്രവാചകൻ (ﷺ) പറഞ്ഞു: "നിങ്ങളുടെ ദുആ (പ്രാർത്ഥന) സ്വീകരിക്കപ്പെടാൻ ദുആക്ക്മു ൻപായി എന്റെ പേരിൽ സലാത്ത് ചൊല്ലുക ."(അബൂ ദാവൂദ്) 3.  മലഖുകൾ സലാത്ത് ചൊല്ലുന്ന വ്യക്തിക്ക് വേണ്ടി ദു...

🌼 സ്ത്രീകൾക്ക് സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ശീലങ്ങൾ |🌼 Beauty habits for women

  🌼 സ്ത്രീകൾക്ക് സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള  ശീലങ്ങൾ |🌼 Beauty habits for women "ത്വക്ക് മിനുങ്ങുന്നത് ക്രീമുകൾ കൊണ്ടല്ല, ജീവിതശൈലി കൊണ്ടാണ്" ✨ ✅ 1. പ്രഭാതകാല ശീലങ്ങൾ – ദിവസം എങ്ങനെ തുടങ്ങണം മുഖം തിളങ്ങാൻ  🔹 മുഖശുദ്ധി: രാവിലെ ഉണർന്ന ഉടൻ ചൂടു കഠിനമല്ലാത്ത വെള്ളത്തിൽ മുഖം കഴുകുക. അതിനുശേഷം താഴെയുള്ള നാച്ചുറൽ ക്ലെൻസർ ഉപയോഗിക്കുക: 1 സ്പൂൺ കടലമാവ് കുറച്ച് കസ്തൂരി മഞ്ഞൾ ഒരു നുള്ള്  1/2 ചെറുനാരങ്ങാ നീര് ഒരു സ്പൂൺ തേൻ ഇത് മുഖത്തിൽ 10 മിനിറ്റ് വെച്ച ശേഷം കഴുകുക. ചെറുതായി മസാജ് ചെയ്യുന്നത് രക്തചംചാരം മെച്ചപ്പെടുത്തും. 👉 ഈ മാതൃക 1 ആഴ്ച കൊണ്ടുതന്നെ ത്വക്കിൽ തിളക്കം നൽകും. ✅ 2. ഭക്ഷണ ശീലങ്ങൾ – പ്ലേറ്റിലുണ്ട് തിളക്കമുള്ള മുഖത്തിന്റെയും ശരീരത്തിന്റെയും താക്കോൽ! 🥗 എണ്ണയിൽ വറുത്ത ഭക്ഷണം കുറയ്ക്കുക പകരം പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തിയ സമതുലിതമായ ഭക്ഷണം. ദിവസേന കറിവേപ്പില, , , തക്കാളി എന്നിവയുള്ളൊരു കറി.  🍎 ആയുർവേദം ശുപാർശ ചെയ്യുന്ന ചർമ്മം ശുദ്ധമാക്കുന്ന പഴങ്ങൾ: പപ്പായ: അകത്തും പുറം ഉപയോഗിക്കാം. മാതളനാരങ്ങ: രക്തം ശുദ്ധമാക്കും. വാഴപ്പഴം: സ്ക്രബ് ആയി  ✅ 3. ...

ഒരു ചിലന്തിയുടെയും കൊതുകിന്റെയും വഴിയിലൂടെ ദൈവത്തെ കണ്ടെത്തുമ്പോൾ(When you find God through the path of a spider and a mosquito)

Image
ഒരു ചിലന്തിയുടെയും കൊതുകിന്റെയും വഴിയിലൂടെ ദൈവത്തെ കണ്ടെത്തുമ്പോൾ  ഒരു ചെറിയ ജീവിയുടെ ജീവിതത്തിലൂടെയും ദൈവത്തിന്റെ കൃത്യതയെ മനസ്സിലാക്കുന്ന ഒരു ആത്മീയവും ശാസ്ത്രീയവുമായ ലേഖനം ചിലന്തിയുടെ വലയും അതിൽ ദൈവത്തിന്റെ സൃഷ്ടിപ്പ്   എന്ന മഹാ സത്യവും  ഇന്നലെ ഞാൻ കണ്ടതും ശ്രദിച്ചതും അത്യന്തം അദ്ഭുതകരമായ ഒരു പ്രകൃതിദൃശ്യമാണ്, അതിലുപരി ആത്മാവിനെ സ്പർശിക്കുന്ന വിശേഷവുമാണ്.ഞാൻ ഇതിനെ കുറിച്ചു കൂടുതൽ പഠിച്ചു ഇതിന്റെ ശാസ്ത്രീയവും ആത്മീയപരവും ആയ വശങ്ങൾ ഇതു ഞാൻ വായനക്കാരായ നിങ്ങളുമായി പങ്കു വെക്കുന്നു നിങ്ങളുടെ  അഭിപ്രായങ്ങൾ ഈ എഴുത്തിന്റെ ഏറ്റവും അവസാന ഭാഗം കമന്റ്ലൂടെ രേഖപ്പെടുത്തുക  ഞാൻ കണ്ടതും ശ്രദ്ധിച്ചതുമായ കാര്യം ചിലന്തി തന്റെ വലയിൽ വീണ ഒരു കൊതുകിനെ പെട്ടെന്നു തിരിച്ചറിയുകയും,അതിന്റെ അടുത്തേക്ക് വരുകയും അതിനെ ആക്രമിച്ച് immobilize ചെയ്‌തശേഷം തന്റെ താമസസ്ഥലത്തേക്ക് വലിച്ചു കൊണ്ടുപോകുകയും ചെയ്യുന്നത്.   ആ ഘട്ടങ്ങൾ എത്ര കൃത്യവും, ശാസ്ത്രീയവുമായിരിക്കുന്നു 🔎🤔 ഞാനത് കാണുമ്പോള്‍ മനസ്സിൽ വന്നു: ഇതെന്തൊരു കൃത്യത! ഇവയെല്ലാം ഒരു ചിലന്തി ക്ക്  ആരാണ്...

രാത്രി വൈകിയുള്ള ഉറക്കം അപകടകരമാകുന്നത് എന്തുകൊണ്ട്? മലയാളലി സ്‌ക്രീൻwhy-late-night-sleep-is-dangerous?

Image
 രാത്രി വൈകിയുള്ള ഉറക്കം അപകടകരമാകുന്നത് എന്തുകൊണ്ട്?_ മലയാളലി സ്‌ക്രീൻ_why-late-night-sleep-is-dangerous? രാത്രിയിൽ വൈകി ഉറങ്ങുന്നത് നമ്മെ നിശബ്ദമായി നശിപ്പിക്കുന്നു! ശരിയായ ഉറക്ക സമയവും ആരോഗ്യ മാർഗങ്ങളും ഇപ്പോൾ നമ്മുടെ ജീവിതശൈലി മുഴുവനായി വൈകിട്ട് ആരംഭിക്കുന്ന രീതിയിലായിട്ടുണ്ട്. Mobile, TV, Social Media ഇവയിലൊക്കെ മുഴുകുന്നവർക്കായി ഉറക്കം രാത്രി 1-2 മണിയിലായിട്ടുണ്ട്. പക്ഷേ, ഇഷ്ടത്തിനനുസരിച്   നീക്കി വെക്കാൻ പറ്റാത്ത ശരീരത്തിന്റെ പ്രധാനപെട്ട പ്രവർത്തനമാണ്  ഉറക്കം . അതിന്റെ  അതിജീവനസമയമനുസരിച്ച് ഉറക്ക സമയം കൃത്യമായി പാലിക്കണം. അല്ലങ്കിൽ ശാരീരിക മാനസിക പ്രശ്നങ്ങൾ വന്നു ആകെ തകരാർ സംഭവിക്കും. വൈകിയ ഉറക്കം നമ്മുടെ ശരീരത്തിനും മനസ്സിനും വലിയ ദോഷം ചെയ്യുന്നു.  1. വൈകി ഉറങ്ങിയാലുള്ള പ്രധാന ദോഷങ്ങൾ: ❌ 1. ഹോർമോൺ ബലൻസ് തകരുന്നു ശരീരത്തിൽ മേളറ്റോണിൻ, കോർട്ടിസോൾ പോലുള്ള ഹോർമോണുകളുടെ കുറവ് ഉണ്ടാകുന്നു. ❌ 2. ഭാരം കൂടാനിടയാകും നാം വൈകിട്ട് ഉറങ്ങുമ്പോൾ Metabolism കുറയുന്നു, അതിലൂടെ Fat easy ആയി കെട്ടിപിടിക്കും. ❌ 3. മനോവൈകല്യങ്ങൾ നിദ്രാവിചാരം, ഉത്കണ്ഠ, അലോസരങ്ങൾ എന്നിവയു...

മഴക്കാലത്ത് ശ്രദ്ധിക്കേണ്ട ആരോഗ്യവും ഭക്ഷണ ശീലങ്ങളും – മലയാളികളുടെ സ്വന്തം മാർഗ്ഗങ്ങൾ!(malayali-monsoon-health-food-tips)

Image
മഴക്കാലത്ത് ആരോഗ്യം സംരക്ഷിക്കേണ്ട മാർഗങ്ങൾ, നാടൻ ഭക്ഷണ ശീലങ്ങൾ, കഷായം, തുളസിയില കഞ്ഞി തുടങ്ങി മലയാളികളുടെ ട്രഡീഷണൽ വഴികൾ. മഴക്കാലത്ത് ശ്രദ്ധിക്കേണ്ട ആരോഗ്യവും ഭക്ഷണ ശീലങ്ങളും – മലയാളികളുടെ സ്വന്തം മാർഗ്ഗങ്ങൾ! മഴക്കാലം തുടങ്ങി. ഈ സീസണിൽ നമ്മുടെ ആരോഗ്യം മാത്രമല്ല, ഭക്ഷണ ശീലങ്ങളും ജീവിതശൈലിയും ശ്രദ്ധിക്കേണ്ടതാണ്. മലയാളിയുടെ ജീവിതത്തിലെ മഴക്കാല അനുഭവങ്ങളും, പഴമയുടെ അറിവുകളും ചെറിയ രൂപത്തിൽ പങ്കുവെക്കുകയാണ് ഇവിടെ ഈ കുറിപ്പിൽ. ☔️ 1. ആരോഗ്യ സംരക്ഷണ മാർഗ്ഗങ്ങൾ: ❖ കഷായം കുടിക്കുക – ഇഞ്ചി, തുളസി, കുരുന്തോട്ടി എന്നിവ ചേർത്ത് തയ്യാറാക്കുന്ന കഷായം പ്രതിദിനം 1 ഗ്ലാസ്. ❖ ചൂടുള്ള വെള്ളം കുടിക്കുക – ശീതക്കാറ്റ് ( കുളിരു, വിറയൽ )കുറയ്ക്കാൻ സഹായിക്കും. ❖ തലച്ചൊറിച്ചിലും എളുപ്പത്തിൽ വരുന്ന സൈനസ് പ്രശ്നങ്ങൾക്കും ഇന്ഹലേഷൻ നല്ലതാണ്. 🍲 2. ഭക്ഷണ ശീലങ്ങൾ: ❖ തേങ്ങ എണ്ണയിൽ ചൂട്പഴംപൊരി,ചൂട് ഉഴുന്നുവട, ചോറിനൊപ്പം ഉള്ള കാന്താരി മുളക് - പുളി - ചെറിയുള്ളി,ഉണക്ക ചെമ്മീൻ തേങ്ങ ചമ്മന്തി മഴക്കാലത്തെ മലയാളിയുടെ മനസ്സറിഞ്ഞ വിഭവങ്ങൾ. ❖ തുളസിയില ചേർത്ത കഞ്ഞി – ദഹനം സഹായിക്കും. ❖ പച്ചക്കറികൾ, ഓർഗാനിക് ഇലച്ചെടികൾ – കൃത്യമായി ...
Image
പയ്യന്നൂർ – രാമന്തളി കവ്വായി - മാടക്ക  കണ്ണൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന പയ്യന്നൂർ കേരളത്തിന്റെ വടക്കൻ ഭാഗത്തെ സാംസ്‌കാരികസമ്പന്നമായ ഒരു ടൌൺ . സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക്  പയ്യന്നൂർ ആണ് ആശ്രയം ഈ പ്രദേശം ഇന്ന് ഒരു പ്രാദേശിക ടൗൺ കേന്ദ്രമായി വളർന്നു കഴിഞ്ഞിരിക്കുന്നു. പയ്യന്നൂർ  എഴിമലയും  കവ്വായികായലും  ഈ പ്രദേശത്തിന്റെ നൈസർഗിക സൗന്ദര്യം വർദ്ധിപ്പിക്കുന്നു. പ്രകൃതിദൃശ്യങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും എഴിമല:  ഏഴിമല കാണേണ്ട കാഴ്ചയാണ്. വളരെ പ്രകൃതി മനോഹരം  കവ്വായി : backwater boating-നുള്ള മികച്ച ലൊക്കേഷൻ. പ്രദേശിക തീരദേശകേന്ദ്രങ്ങൾ.രാമന്തളി കവ്വായി, മാടക്ക  വിസിറ്റർമാരുടെ എണ്ണം പ്രതിദിനം കൂടിക്കൂടി വരുന്നുണ്ട്  പയ്യന്നൂർ നഗരം ആണെങ്കിൽ പണ്ടുമുതലേ സമീപ പ്രദേശത്തെ ആളുകൾ എല്ലാ ആവശ്യങ്ങൾക്കും ആശ്രയിക്കുന്ന നഗരമാണ്.  പത്തായിരത്തിനു മുകളിൽ ആളുകൾ ദിവസവും ഈ നഗരം സന്ദർശിക്കുന്നുണ്ടാവും കൃത്യമായിട്ടറിയില്ല എങ്കിലും ഈ ടൌൺ വീഥികൾ എപ്പോളും തിരക്കേറിയതാണ് . സന്ദർഷകരിൽ ഭൂരിഭാഗവും പ്രാദേശിക യാത്രക്ക...