പയ്യന്നൂർ – രാമന്തളി കവ്വായി - മാടക്ക കണ്ണൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന പയ്യന്നൂർ കേരളത്തിന്റെ വടക്കൻ ഭാഗത്തെ സാംസ്കാരികസമ്പന്നമായ ഒരു ടൌൺ . സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് പയ്യന്നൂർ ആണ് ആശ്രയം ഈ പ്രദേശം ഇന്ന് ഒരു പ്രാദേശിക ടൗൺ കേന്ദ്രമായി വളർന്നു കഴിഞ്ഞിരിക്കുന്നു. പയ്യന്നൂർ എഴിമലയും കവ്വായികായലും ഈ പ്രദേശത്തിന്റെ നൈസർഗിക സൗന്ദര്യം വർദ്ധിപ്പിക്കുന്നു. പ്രകൃതിദൃശ്യങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും എഴിമല: ഏഴിമല കാണേണ്ട കാഴ്ചയാണ്. വളരെ പ്രകൃതി മനോഹരം കവ്വായി : backwater boating-നുള്ള മികച്ച ലൊക്കേഷൻ. പ്രദേശിക തീരദേശകേന്ദ്രങ്ങൾ.രാമന്തളി കവ്വായി, മാടക്ക വിസിറ്റർമാരുടെ എണ്ണം പ്രതിദിനം കൂടിക്കൂടി വരുന്നുണ്ട് പയ്യന്നൂർ നഗരം ആണെങ്കിൽ പണ്ടുമുതലേ സമീപ പ്രദേശത്തെ ആളുകൾ എല്ലാ ആവശ്യങ്ങൾക്കും ആശ്രയിക്കുന്ന നഗരമാണ്. പത്തായിരത്തിനു മുകളിൽ ആളുകൾ ദിവസവും ഈ നഗരം സന്ദർശിക്കുന്നുണ്ടാവും കൃത്യമായിട്ടറിയില്ല എങ്കിലും ഈ ടൌൺ വീഥികൾ എപ്പോളും തിരക്കേറിയതാണ് . സന്ദർഷകരിൽ ഭൂരിഭാഗവും പ്രാദേശിക യാത്രക്ക...
Popular posts from this blog
🕋 നിങ്ങൾക്കും മുഹമ്മദ് നബിയുടെ (ﷺ) അടുത്ത ആളാകാം! ജീവിതവിജയം നേടാൻ ഏറ്റവും പവർഫുൾ സലാത്ത് ഇതാ
🕋 നിങ്ങൾക്കും മുഹമ്മദ് നബിയുടെ (ﷺ) അടുത്ത ആളാകാം! ജീവിതവിജയം നേടാൻ ഏറ്റവും പവർഫുൾ സലാത്ത് ഇതാ ✍️ Malayali Screen | ആത്മീയത | ഇസ്ലാം | വിജയ ജീവിതം ഇസ്ലാമിക വിശ്വാസത്തിൽ ഓരോ വാക്കിനും ഓരോ ഓർക്കലിനും തുല്യങ്ങളില്ലാത്ത ആത്മീയ ശക്തിയുണ്ട്. നമ്മുടെ ഹൃദയം ശുദ്ധീകരിക്കുകയും ആത്മാവിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന പവിത്രമായ അമലുകളിൽ ഒന്നാണ് സ്വലാത്ത് 🌟 "— സ്വലാത്ത് നിങ്ങളുടെ ലോകം മാറ്റും! മനസ്സിനകത്തുള്ള വിഷാദം മാറ്റാനും, ആത്മാവിന് തണൽ നൽകാനും, ജീവിതം വിജയകരമാക്കാനും ഒരു ചെറിയ വാക്ക് മതിയാകും — സലാത്ത് .സ്വലാത്തുകൾ വളരെ മനോഹരമാണ് 🌟 സലാത്തിന്റെ പ്രത്യേകതകൾ 1. 🔁 ഒരു സലാത്ത് ചൊല്ലിയാൽ അതിനു പത്തു ഗുണം ഹദീസ്: "ആര് എങ്കിലും എനിക്ക് ഒരു സ്വലാത്ത് ചൊല്ലിയാൽ , അതിന് പ്രത്യുപകരമായി അല്ലാഹു അവന് പത്തു ഇരട്ടി നന്മകൾ അനുഗ്രഹിക്കും."(സഹീഹ് മുസ്ലിം) 2. 🤲 പ്രാർത്ഥനകൾ കബൂൽ ആവാൻ സഹായിക്കും പ്രവാചകൻ (ﷺ) പറഞ്ഞു: "നിങ്ങളുടെ ദുആ (പ്രാർത്ഥന) സ്വീകരിക്കപ്പെടാൻ ദുആക്ക്മു ൻപായി എന്റെ പേരിൽ സലാത്ത് ചൊല്ലുക ."(അബൂ ദാവൂദ്) 3. മലഖുകൾ സലാത്ത് ചൊല്ലുന്ന വ്യക്തിക്ക് വേണ്ടി ദു...
രാത്രി വൈകിയുള്ള ഉറക്കം അപകടകരമാകുന്നത് എന്തുകൊണ്ട്? മലയാളലി സ്ക്രീൻwhy-late-night-sleep-is-dangerous?
രാത്രി വൈകിയുള്ള ഉറക്കം അപകടകരമാകുന്നത് എന്തുകൊണ്ട്?_ മലയാളലി സ്ക്രീൻ_why-late-night-sleep-is-dangerous? രാത്രിയിൽ വൈകി ഉറങ്ങുന്നത് നമ്മെ നിശബ്ദമായി നശിപ്പിക്കുന്നു! ശരിയായ ഉറക്ക സമയവും ആരോഗ്യ മാർഗങ്ങളും ഇപ്പോൾ നമ്മുടെ ജീവിതശൈലി മുഴുവനായി വൈകിട്ട് ആരംഭിക്കുന്ന രീതിയിലായിട്ടുണ്ട്. Mobile, TV, Social Media ഇവയിലൊക്കെ മുഴുകുന്നവർക്കായി ഉറക്കം രാത്രി 1-2 മണിയിലായിട്ടുണ്ട്. പക്ഷേ, ഇഷ്ടത്തിനനുസരിച് നീക്കി വെക്കാൻ പറ്റാത്ത ശരീരത്തിന്റെ പ്രധാനപെട്ട പ്രവർത്തനമാണ് ഉറക്കം . അതിന്റെ അതിജീവനസമയമനുസരിച്ച് ഉറക്ക സമയം കൃത്യമായി പാലിക്കണം. അല്ലങ്കിൽ ശാരീരിക മാനസിക പ്രശ്നങ്ങൾ വന്നു ആകെ തകരാർ സംഭവിക്കും. വൈകിയ ഉറക്കം നമ്മുടെ ശരീരത്തിനും മനസ്സിനും വലിയ ദോഷം ചെയ്യുന്നു. 1. വൈകി ഉറങ്ങിയാലുള്ള പ്രധാന ദോഷങ്ങൾ: ❌ 1. ഹോർമോൺ ബലൻസ് തകരുന്നു ശരീരത്തിൽ മേളറ്റോണിൻ, കോർട്ടിസോൾ പോലുള്ള ഹോർമോണുകളുടെ കുറവ് ഉണ്ടാകുന്നു. ❌ 2. ഭാരം കൂടാനിടയാകും നാം വൈകിട്ട് ഉറങ്ങുമ്പോൾ Metabolism കുറയുന്നു, അതിലൂടെ Fat easy ആയി കെട്ടിപിടിക്കും. ❌ 3. മനോവൈകല്യങ്ങൾ നിദ്രാവിചാരം, ഉത്കണ്ഠ, അലോസരങ്ങൾ എന്നിവയു...

Comments
Post a Comment
നന്ദി. ദയവായി വിനയപൂർവമായ ഭാഷയിൽ കമന്റ് ചെയ്യുക. നിങ്ങളുടെ അഭിപ്രായം അമൂല്യമാണ്!